SPECIAL REPORT'കുട്ടികളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്'; പെണ്‍കുട്ടികള്‍ ഇറങ്ങിയ ഭാഗത്തുള്ള കയത്തില്‍ വീണതാണ് അപകടകാരണമെന്ന് പ്രദേശവാസികള്‍; തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ മൂന്നുപേരുടെ നില ഗുരുതരം; ഒരാളുടെ നില അതീവ ഗുരുതരമെന്നും പൊലീസ്സ്വന്തം ലേഖകൻ12 Jan 2025 5:13 PM IST